All you need to know about Pala native Anu George | Oneindia Malayalam

2021-05-11 33

All you need to know about Pala native Anu George who is appointed as the secretary to CM of Tamil Nadu
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനുജോര്‍ജ്.തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് കോട്ടയംകാരിയായ അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്

Videos similaires